we believe a thousand lies than a single truth | ദൃക്സാക്ഷി a.ka. EYE WITNESS is a fictional documentary based on 'mouth publicity' |concept and directed by ARUNGEORGE K DAVID | editing MATHEWS THOMAS |
Plot outline
ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാട്!!!
Description
സി.രാധാകൃഷ്ണന്‍റെ 'ഒരു വിളിപ്പാടകലെ' എന്ന നോവലില്‍ നിന്നും എന്‍റെ സ്വന്തം അനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചത്;